കാസര്‍കോട് 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

കാസര്‍കോട് ചൗക്കിയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായി

നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റഹ്മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here