യുജിസി തലപ്പത്തും കാവിവത്കരണം; ജഗദേശ് കുമാര്‍ ഇനി യുജിസി ചെയര്‍മാന്‍

ജെഎന്‍യു വൈസ്ചാന്‍സലറായിരുന്ന ജഗദീഷ് കുമാറിനെ യുജിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധം ശക്തം. ജെഎന്‍യുവിനെ കാവി വല്‍ക്കരിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് അനുഭാവിയാണ് ജഗദേശ്കുമാര്‍. അക്കാദമിക് രംഗത്ത് ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്നത് എളുപ്പമാക്കലാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News