വധഗൂഢാലോചനക്കേസ്; പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടി ഫയല്‍ ചെയ്തു

വധഗൂഢാലോചനക്കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടി ഫയല്‍ ചെയ്തു ഗൂഢാലോചനാ ആരോപണം സത്യവിരുദ്ധമാണെന്നും അടിസ്ഥാനരഹിതവുമാണെന്നും പരാതിയില്‍ പറയുന്നു.

എം ജി റോഡിലെ മഞ്ജു വാര്യരുടെ ഫ്‌ലാറ്റില്‍ ഗൂഢാലോചന നടത്തി എന്ന വാദം തെറ്റ്, മഞ്ജു വാര്യര്‍ക്ക് മേത്തര്‍ ഹോമില്‍ ഫ്‌ലാറ്റില്ല, പ്രത്യേക കോടതി വളപ്പില്‍ വച്ച് 2017 ഡിസംബറില്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തി എന്ന ആരോപണം കെട്ടിച്ചമച്ചത്, 2017 ല്‍ കേസ് പ്രത്യേക കോടതിയില്‍ എത്തിയിട്ടില്ല, 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ നിന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയതെന്നും പരാതിയില്‍ പറയുന്നു.

ബൈജു പൗലോസ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്നും ദിലീപ് പരാതിയില്‍ ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News