ഭൂമിതരംമാറ്റം; കെട്ടികിടക്കുന്ന അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കും

ഭൂമിതരംമാറ്റത്തില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഒന്നരലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്.

ഇവ മുന്‍ഗണനാക്രമത്തിലാണ് തീര്‍പ്പാക്കുക. നടപടി വേഗത്തിലാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി കെ രാജന്‍ കോഴിക്കോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here