ലീഗിന് തിരിച്ചടി; പി പി ഷൈജലിന് അനുകൂല വിധി

സംഘടനാ ചുമതലകളില്‍ നിന്ന് നീക്കിയതിനെതിരെ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി പി ഷൈജല്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. നടപടിക്ക് താല്‍ക്കാലിക സ്റ്റേ

സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തരുതെന്ന് കല്‍പ്പറ്റ മുന്‍സിഫ് കോടതി ഉത്തരവിട്ടു. പുറത്താക്കിയത് സംഘടനാ ഭരണഘടനപ്രകാരമല്ല എന്ന് ചൂണ്ടികാണിച്ചാണ് ഷൈജല്‍ കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News