“ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം”… ദിലീപിന്റെ ശബ്ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാര്‍

നടന്‍ ദിലീപിന്റെ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. 2017 നവംബര്‍ 15ല്‍ ദിലീപ് നടത്തിയ ഒരു സംഭാഷണത്തിന്റെ ഏതാനും നിമിഷത്തെ ശബ്ദശകലമാണ് ബാലചന്ദ്രന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്നാണ് പുറത്തുവന്ന വോയിസ് ക്ലിപ്പില്‍ ദിലീപ് പറയുന്നത്. ദിലീപിന്റെ വോയിസിനൊപ്പം അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ട രീതിയെ കുറിച്ചാണ് വോയിസില്‍ പരാമര്‍ശം. ഒരു വര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുതെന്നും അവനൂപ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like