മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കി യു എ ഇയിലെ മലയാളി സമൂഹം

മുഖ്യമന്ത്രി പിണറായി വിജയന് യു എ ഇ യിലെ മലയാളി സമൂഹം നല്‍കുന്ന സ്വീകരണ യോഗം ആരംഭിച്ചു. യു എ ഇ ഭരണാധികാരികളുടെ മലയാളികളോടുള്ള സ്‌നേഹം അടുത്തറിഞ്ഞുവെന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഞങ്ങളുടെ ഹൃദയത്തിന്റെ സ്ഥാനത്താണെന്നു ദുബായ് ഭരണാധികാരി പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് നാടുകളിലെ റോഡ് വികസനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലും വേണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളെന്നും നമ്മുടെ നാട് വികസിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News