നിർധനയായ നീതുവിന് ഡോക്ടറാകാൻ നിങ്ങളുടെ സഹായം കൂടി വേണം…

ഒറ്റമുറി വാടക വീട്ടിൽ നിന്ന് എം.ബി.ബി.എസ് എൻട്രൻസ് എഴുതിയ  നീതുവിന് സീറ്റ് കിട്ടും. പക്ഷെ   എം.ബി.ബി.എസ് സീറ്റ് ലഭിക്കാൻ 3 ലക്ഷം രൂപ ഫീസ് അടക്കണം.

തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് നീതു ഫെയ്സ്ബുക്കിൽ കുറിപ്പെഴുതി ആ ഫീസ് ചലഞ്ചിനെ കൈരളി ന്യൂസും പിന്തുണക്കുകയാണ്.

നീതുവിന്റെ അമ്മ വീട്ട് വേലചെയ്തു കിട്ടിയ വരുമാനത്തിലാണ് നീതുവിനെ പഠിപ്പിച്ചത്. കൊല്ലത്ത് നിന്ന് രാജ്കുമാർ തയാറാക്കിയ റിപ്പോർട്ട് കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News