തമിഴ്‌നാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആര്‍ നഞ്ചന്‍(50) ആണ് ഒറ്റയാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരിച്ചു.

കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍ പാളയം ഫോറസ്റ്റ് റേഞ്ചിലെ മൊട്ടിയൂര്‍ ആദിവാസി സെറ്റില്‍മെന്റിന് സമീപമാണ് സംഭവം. ആനയെ തിരിച്ച് കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here