ഇനി സുരക്ഷിതമായ ലയങ്ങളില്‍ അന്തിയുറങ്ങാം;  തൊഴിലാളികൾക്ക് പുതു വീടുകള്‍ നിര്‍മിച്ച് നല്‍കി സര്‍ക്കാര്‍

ശോചനീയാവസ്ഥയിൽ ലയങ്ങളിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികൾക്ക് പുതു വീടുകൾ നിർമ്മിച്ചു നൽകുമെന്ന ഇടതുപക്ഷ സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാവുന്നു.

കൊല്ലം കുളത്തുപ്പുഴ ആർ.പി എല്ലിലെ 40 കുടുമ്പങൾക്കുള്ള വീടുകളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക.രണ്ടര കോടി രൂപചിലവ് വരുന്ന ഭവനം പദ്ധതിയുടെ നിർമ്മാണ ചുമതല കോസ്റ്റ്ഫോർഡിനാണ്.2020തിൽ തൊഴിൽ മന്ത്രിയായിരുന്ന ടിപി രാമകൃഷ്ണനാണ് നിർമ്മാണോത്ഘാടനം നിർവ്വഹിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News