നെടുമങ്ങാട് പൊലീസുകാർക്ക് നേരെ കയ്യേറ്റം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം. മദ്യലഹരിയിലായിരുന്ന യുവാവാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ നെടുമങ്ങാട് സ്വദേശി അക്ഷയെ അറസ്റ്റ് ചെയ്തു.

പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ ആക്രമണം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News