പാങ്ങോട് വനത്തിൽ 3 മാസം പഴക്കംചെന്ന അസ്ഥികൂടം

തിരുവനന്തപുരം പാങ്ങോട് വനത്തിൽ 3 മാസം പഴക്കം ചെന്ന അസ്ഥികൂടം കണ്ടെത്തി. പാല മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു അസ്ഥികൂടമുണ്ടായിരുന്നത്. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here