
മദ്യമാണെന്ന് കരുതി ആസിഡ് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം. ത്രിപുരയിലെ ഖൊവൈ ജില്ലയിലെ ലങ്കപുര എഡിസി ഗ്രാമത്തിലാണ് സംഭവം. കാര്‍ത്തിക് മോഹന്‍ ഡെബ്ബാര്‍മ(55)ആണ് മരിച്ചത്.
മദ്യമാണെന്ന് തെറ്റിദ്ധരിച്ച് കുപ്പിയിലുണ്ടായിരുന്ന മുഴുവന്‍ ആസിഡും ഇയാള്‍ കുടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരിച്ചു.
നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആസിഡ് കുടിച്ചതാണ് മരണകാരണമെന്ന് മനസിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here