അത്താ‍ഴത്തിന് സ്പെഷ്യല്‍ പുട്ടായാലോ…..?

അത്താ‍ഴത്തിന് ഇന്ന് സ്പെഷ്യല്‍ പുട്ടായാലോ…..?

ചേരുവകള്‍

ഓട്സ് – 1കപ്പ്
ഗ്രേറ്റഡ് ക്യാരറ്റ് – 1/2 കപ്പ്
ഉപ്പ്

ഓട്സ് ക്യാരറ്റും ഉപ്പും ചേർത്ത് 15 മിനിറ്റ് യോജിപ്പിച്ചു വയ്ക്കുക.ഇത് പിന്നീട് ഗ്രൈൻഡറിൽ പൊടിച്ചു വയ്ക്കുക.പുട്ടുകുറ്റിയിൽ തേങ്ങയും, ഓട്സ് പൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക…..ഓട്സ് ക്യാരറ്റ് പുട്ട് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here