വയനാട് മീനങ്ങാടിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

വയനാട് മീനങ്ങാടിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മലപ്പുറം കരിപ്പേള്‍ സ്വദേശി മുഹമ്മദ് ഷെഫീഖാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 2 എല്‍എസ്ഡി സ്റ്റാമ്പും കഞ്ചാവും പിടികൂടി. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News