സിപിഐഎം പാനൂർ ഏരിയ കമ്മറ്റി അംഗം പൊന്നത്ത് കുമാരൻ അന്തരിച്ചു

സി പി ഐ എം പാനൂർ ഏരിയ കമ്മറ്റി അംഗം പൊന്നത്ത് കുമാരൻ അന്തരിച്ചു. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു.

രാവിലെ 9 മണി മുതൽ 11 വരെ സി പി ഐ എം പാറാട് ലോക്കൽ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം 12 മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News