ചരിത്ര മാറ്റവുമായി ജെഎൻയു

ചരിത്ര മാറ്റവുമായി  ജവഹർലാൽ നെഹ്‌റു സർവകലാശാല. പ്രൊഫസർ ശാന്തിശ്രീ ദുലിപ്പുടി പണ്ഡിറ്റ് വൈസ് ചാൻസലർ ആയി ചുമതല എൽക്കും. ജെഎൻയുവിലെ ആദ്യ വനിത വൈസ് ചാൻസലറാണ് പ്രൊഫസർ ശാന്തിശ്രീ. നിലവിൽ പൂനെ സാവിത്രിഭായി ഭുലെ സർവകലാശാലയിൽ പ്രൊഫസർ ആണ്‌ ശാന്തിശ്രീ ദുലിപ്പുടി പണ്ഡിറ്റ്.

മലയാളം അടക്കം 9 ഭാഷകളിൽ പ്രാവീണ്യം ഉണ്ട് പുതിയ വൈസ് ചാൻസലർക്ക്. മലയാളികൾ ഉൾപ്പെടെ പഠിക്കുന്ന സർവകലാശാലയിലേക്കുള്ള പ്രൊഫസർ ശാന്തിശ്രീയുടെ വരവിനെ ഏറെ കൗതുകത്തോടെയാണ് അക്കാദമിക ലോകം നോക്കി കാണുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here