
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിവിധ നിരക്കാണെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്തുന്ന ലാബുകള്‍ വ്യത്യസ്തം ആണെന്നും അതിനാലും, ആര്‍ടിപിസിആര്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ എന്നീ വ്യത്യസ്ത ടെസ്റ്റുകള്‍ക്ക് വ്യത്യസ്ത നിരക്കാണെന്നും കേന്ദ്രം വ്യക്തമാക്കി.
സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടസിന്റെ ചോദ്യത്തിനാണ് കേന്ദ്ര വ്യോമായന വകുപ്പ് സഹമന്ത്രി വി കെ സിംഗ് മറുപടി നല്‍കിയത്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയും റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിനു 1975 മുതല്‍ 3000 രൂപ വരെയാണ് നിരക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here