സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ.
ലോക്സഭയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. മെട്രോ – റെയിൽവേ ഉൾപ്പടെ ഉള്ളവയുടെ നിർമാണത്തിന് പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.

വനംപരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ ലോക്സഭയിൽ കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരെ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതിക്കെതിരെ പരാതി കിട്ടിയിരുന്നു എന്നും കേന്ദ്രം അറിയിച്ചു. റെയിവേ പദ്ധതികളെയും മെട്രോ പദ്ധതികളെയും മുൻകൂർ അനുമതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിൽവർ ലൈന് അനുമതി വേണ്ട എന്ന് മറുപടിയിൽ ഇല്ലെന്നും എന്ന് കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here