കോഴിക്കോട് എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള്‍ മരിച്ചു

കോഴിക്കോട് എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്. കുട്ടികൾ മീൻപിടിക്കാനായാണ് പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here