‘മതപരമായ ആചാരത്തിന്റെ പേരിൽ ഷാരൂഖിനെ ട്രോളുന്നത് ലജ്ജാകരം’; കൊമ്പുകോർത്ത്‌ ശിവസേനയും ബിജെപിയും

മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും കൊമ്പു കോർക്കുന്നു. അനശ്വര ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഷാരൂഖ് ഖാനെ അവഹേളിച്ചു കൊണ്ടുള്ള സംഘ പരിവാർ രാഷ്ട്രീയത്തിനെതിരെയാണ് ശിവസേന രംഗത്ത് വന്നിരിക്കുന്നത്. മതപരമായ ആചാരത്തിന്റെ പേരിൽ ഷാരൂഖിനെ ട്രോളുന്നത് ലജ്ജാകരമാണെന്ന് ശിവസേന എംപി സഞ്ജയ് റൗത് ആഞ്ഞടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News