ലോകായുക്ത ഭേഭഗതി ഓർഡിനൻസ് ഇറങ്ങി

ലോകായുക്ത ഭേഭഗതി ചെയ്തുളള ഓർഡിനൻസ് ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങി. ഭരഘടനവിരുദ്ധമായ 14 വകുപ്പ് ഭേഭഗതി ചെയ്തുളള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.

1999 ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്ത കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം.പുതിയ ഓർഡിനൻ‌സ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതായി .കുറ്റാരോപിതരുടെ ഭാഗം കേട്ട ശേഷം മൂന്ന് മാസത്തിനകം മുഖ്യമന്ത്രിക്കോ ഗവർണർക്കോ ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.

അതേസമയം,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഓർഡിനൻസ് ഇറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here