രാജ്യത്ത് കൊവിഡ് തീവ്രത കുറഞ്ഞെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈയിൽ 356 കൊവിഡ് കേസുകൾ ആണ് ഇന്ന് സ്ഥിരീകരിച്ചത്.

അതേസമയം, ഡിസംബർ 21 ന് ശേഷമുള്ള ഏറ്റവും കുറവ് കേസുകളാണ് ഇത്. ദില്ലിയിൽ 1151 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. മഹാരാഷ്ട്രയിൽ 6,436 കേസുകളും തമിഴ്നാട്ടിൽ 5,104 കേസുകളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അതിനിടെ കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കാൻ ആധാർ നിർബന്ധം ആക്കരുതെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News