അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം; പ്രതിഷേധവുമായി നാട്ടുകാരുടെ റോഡ് ഉപരോധം

അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വെറ്റിലപ്പാറയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. വന്യമൃഗങ്ങളെ തുരത്താൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇന്ന് രാവിലെ ആറ് മണിമുതൽ ഉപരോധസമരം ആരംഭിച്ചു. ഗതഗാതം പൂർണ് മായും തടസ്സപ്പെടുത്തിയായിരുന്നു ഉപരോധം. പിന്നീട് ബസ് സർവ്വീസുകൾ കടത്തി വിട്ടു. സമരം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here