എം.ജി സര്‍വകലാശാല: പരീക്ഷകള്‍ക്ക് മാറ്റമില്ല

മഹാത്മാഗാന്ധി സര്‍വ്വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന നാളെ ( ഫെബ്രുവരി -9) മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന സമയക്രമമനുസരിച്ച് നടക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

നേരത്തെ ഫെബ്രുവരി 8 വരെ മാറ്റി വച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ യു ജി പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളും ഫെബ്രുവരി 11ന് പുനരാരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News