11കാരിയെ പീഡിപ്പിച്ച കേസ്: പ്രതികള്‍ക്ക് 20 വർഷം കഠിന തടവ്

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട ളാക്കൂർ സ്വദേശികളായ അജി ,സ്മിത എന്നിവരെ 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

പീഡനത്തിന് ഒത്താശ ചെയ്തത് സ്മിതയാണെന്ന് തെളിഞ്ഞു. രണ്ടാം പ്രതി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്.

പത്തനംതിട്ട പോക് സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here