മീഡിയാവണ്ണിനെതിരായ നടപടി ബഹുസ്വര സമൂഹത്തിന് കളങ്കമുണ്ടാക്കുന്നത്; എ വിജയരാഘവന്‍

മീഡിയാവണ്ണിനെതിരായ നടപടി ബഹു സ്വര സമൂഹത്തിന് കളങ്കമുണ്ടാക്കുന്നതെന്ന് എ വിജയരാഘവന്‍ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നാളെ വീണ്ടും ഇത്തരം നടപടിയുണ്ടാകുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിനെ വിലക്കിയതുള്‍പ്പെടെ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന അധികാരിവര്‍ഗ നടപടികള്‍ക്കെതിരെ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചതില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here