ബാബുവിന് എല്ലാ സഹായവും നൽകും; മന്ത്രി കെ രാജൻ

ബാബുവിന് എല്ലാ സഹായവും നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കോയമ്പത്തൂരിൽ നിന്ന് വലിയ ഡ്രോൺ എത്തിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’

ഡ്രോൺ ഉപയോഗിച്ച് ഭക്ഷണം, വെള്ളം എന്നിവ എത്തിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ രക്ഷാ പ്രവർത്തകർ ഇന്നലെ മുതൽ അവിടെ ഉണ്ട്. ഇന്നലെ രാത്രി തന്നെ നടപടികൾ ആരംഭിച്ചു. ഒരു മണിയോട് കൂടി ബാബുവുമായി സംസാരിക്കാൻ സാധിച്ചു’, മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News