ബജറ്റിൽ കേരളത്തോടുള്ള അവഗണന; ഇടത് എംപിമാരുടെ പ്രതിഷേധം

ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ധർണ നടത്തുന്നു. ബജറ്റിൽ കേരളത്തെ അവഗണിച്ചത് രാഷ്ട്രീയ പ്രതികാര മനോഭാവത്തിന്റെ ഭാഗമായാണെന്ന് എളമരം കരീം എംപി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News