ബാബുവിന് ശാരീരിക അസ്വസ്ഥത; രക്തം ഛർദ്ദിച്ചു

മലമ്പുഴയില്‍ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന് ശാരീരികാസ്വസ്ഥത. ഇതേ തുടർന്ന് ബാബു വെള്ളം ആവശ്യപ്പെട്ടു. കൂടുതൽ ചികിത്സാ സഹായം ലഭ്യമാക്കാൻ നിർദേശം നൽകി.

ഹെലിക്കോപ്റ്റർ എത്തിയാൽ ഉടൻ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും. അല്പം മുൻപാണ് 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം ബാബുവിനെ രക്ഷപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here