
മലമ്പുഴയില്‍ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിനെ കൊണ്ടുപോകാനായി ഹെലികോപ്റ്റർ മലമുകളിലെത്തി. ഉടൻതന്നെ എയർ ലിഫ്റ്റ് ചെയ്യും. M17 വ്യോമസേനാ ഹെലികോപ്റ്റർ ആണ് എത്തിയത്.
ബാബുവിന് അല്പം മുൻപ് ശാരീരികാസ്വസ്ഥത ഉണ്ടായി. ഇതേ തുടർന്ന് ബാബു വെള്ളം ആവശ്യപ്പെട്ടു. ബാബുവിന് ഉടൻ വിദഗ്ധ പരിചരണം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ചികിത്സാ സഹായം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here