ഉമര്‍ഫൈസി വഖഫ് സംരക്ഷണ സമിതിയില്‍ ചേര്‍ന്നത് വ്യക്തിപരമായ തീരുമാനം; പാണക്കാട് സാദിഖലി തങ്ങള്‍

സമസ്ത പണ്ഡിത സഭ അംഗം ഉമര്‍ഫൈസി മുക്കത്തിനെതിരെ പാണക്കാട് സാദിഖലി തങ്ങള്‍. ഉമര്‍ഫൈസി വഖഫ് സംരക്ഷണ സമിതിയില്‍ ചേര്‍ന്നത് വ്യക്തിപരമായ തീരുമാനം.സമസ്തയുടെ തീരുമാനമല്ല.താനും നമസ്തയുടെ നേതാവെന്നും സാദിഖലി തങ്ങള്‍.

വഖഫ് വിഷയത്തില്‍ ലീഗ് നേതൃത്വം നല്‍കുന്ന കോഓര്‍ഡിനേഷന്‍ സമിതിയില്‍ നിന്നും വിട്ടു നിന്ന സമസ്ത വഖഫ് സംരക്ഷണ സമിതിയില്‍ ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here