
മലമ്പുഴ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ കഞ്ചിക്കോട്ട് നിന്നും പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുന്നു. ആംബുലൻസ് ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
M17 വ്യോമസേനാ ഹെലികോപ്റ്റർ എത്തിയാണ് ബാബുവിനെ കഞ്ചിക്കോട്ട് എത്തിച്ചത്. ബാബുവിന് ഉടൻ വിദഗ്ധ പരിചരണം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ചികിത്സാ സഹായം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here