നിയമസഭ സമ്മേളനം ഫെബ്രുവരി 18ന്

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭ സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും.രണ്ട് ഘട്ടങ്ങളിലായാണ് സഭാസമ്മേളനം. 21 ന് അന്തരിച്ച നിയമസഭ അംഗം പി.ടി. തോമസിന് അനുശോധിക്കും 22,23,24 ദിവസങ്ങളില്‍ നയപ്രഖ്യാപനത്തില്‍ മേലുള്ള ചര്‍ച്ചക്ക് ശേഷം സഭ പിരിയും തുടര്‍ന്ന്.

സഭ ആരംഭിക്കുന്ന മാര്‍ച്ച് 11ന് സംസ്ഥാന ബജറ്റ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും.തുടര്‍ന്ന് ബഡ്ജറ്റിന്‍ മേലുള്ള ചര്‍ച്ചക്ക് ശേഷം മാര്‍ച്ച് 23 ന് സഭ പിരിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News