അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപ് ആലുവ കോടതിയില്‍ നേരിട്ട് ഹാജരായി. സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സൂരജും കോടതിയില്‍ ദിലീപിനൊപ്പം ഹാജരായി. ജാമ്യം എടുക്കുന്നതിനാണ് നേരിട്ടെത്തിയത്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ജാമ്യം തേടിയത്. ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ നടപടിയുടെ ഭാഗമായാണ് ഹാജരായത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here