അഗസ്ത്യാർകൂടം ട്രക്കിംഗ്: ഓൺലൈൻ ബുക്കിംഗിന് വീണ്ടും അവസരം

അഗസ്ത്യാർകൂടത്തിൽ ട്രക്കിംഗ് ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ ഫെബ്രുവരി 11 മുതൽ 26 വരെ ദിവസവും 25 ആളുകൾക്ക് കൂടി ഓൺലൈൻ ബുക്കിംഗിന് അവസരമൊരുങ്ങുന്നു. താൽപര്യമുള്ളവർക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ ഇന്ന് (10-02.2022) രാവിലെ 11മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർ കർശനമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News