കാഞ്ഞിരപ്പുഴ പാമ്പന്‍ തോട് വനത്തില്‍ ആദിവാസി യുവാവിനെ കാണാതായി

കാഞ്ഞിരപ്പുഴ പാമ്പന്‍ തോട് വനത്തില്‍ ആദിവാസി യുവാവിനെ കാണാതായി പാമ്പന്‍ തോട് വെള്ളയുടെ മകന്‍ പ്രസാദ് എന്ന 22വയസ്സുകാരനെയാണ് ഇന്നലെ ഉച്ചക്ക് 2മണി മുതല്‍ കാണാതായത്, ചീനിക്കാ പറിക്കുന്നതിന്ന് വനത്തിലേക്ക് പോയ പ്രസാദിനോപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയും ഉണ്ടായിരുന്നു ഇവര്‍ ഇതിരിച്ചെത്തിയെങ്കിലും രാത്രി ആയിട്ടും പ്രസാദ് തിരിച്ചെത്തിയില്ല തുടര്‍ന്നാണ് പ്രസാദിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചത് മണ്ണാര്‍ക്കാട് ഡിഎഫ്ഒ യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് പുരുഷോത്തമന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News