മീഡിയാ വണ്‍ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

മീഡിയാ വണ്‍ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ  മീഡിയവണിനായി ഹാജരായി.

മുദ്രവച്ച കവറില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാമെന്ന് കേന്ദ്രം അറിയിച്ചു. മറുപടി ഫയല്‍ ചെയ്യാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സാവകാശം തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News