യോഗിയുടെ വിദ്വേഷ പരാമർശം ; ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും

വോട്ട് ധ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഡി വൈ എഫ് ഐ അഖിലേന്ത്യാ വർക്കിംഗ്‌ പ്രസിഡണ്ട്‌ എ എ റഹിം.

തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് യോഗി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് നേരെ നടത്തിയ വിദ്വേഷ പ്രസ്താവനക്കെതിരെ ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ എ റഹിം കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News