അ​ട്ട​പ്പാ​ടി മ​ധുക്കേ​സ് ; ‍വിചാരണ നടപടികൾ നേരത്തെയാക്കി

അ​ട്ട​പ്പാ​ടി മ​ധു​ക്കേ​സ് നേ​ര​ത്തേ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നം. ഈ ​മാ​സം 18 ന് ​കേ​സ് പ​രി​ഗ​ണി​ക്കും. മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി എ​സ്ടി കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 2018 ഫെ​ബ്രു​വ​രി 22നാ​ണ് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​ര​യാ​യ മ​ധു കൊ​ല്ല​പ്പെ​ടു​ന്ന​ത്.

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ടാ​ണ് പ​ട്ടാ​പ്പ​ക​ൽ മ​ധു​വി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ക്കു​ക​യും പൊ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്ത​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News