ഹിജാബ് വിലക്കിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കും

ഹിജാബ് നിരോധനം അന്തിമ ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിശാല ബെഞ്ച്. മതാചാര വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അനുമതിയില്ല.ഹിജാബ് വിലക്കിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണമെന്ന് കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News