കേരള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം തോല്‍വി

കേരള ബ്ലാസ്‌റ്റേഴ്‌സിന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ തോൽവി.രണ്ടു ഗോളുകളുമായി ഗ്രേഗ് സ്‌റ്റേവർട്ടും ഒരു ഗോളുമായി ഡാനിയേൽ ചീമയും കളം നിറഞ്ഞാടി.

45, 48 മിനിറ്റുകളിൽ ലഭിച്ച പെനാൽട്ടികളിലാണ് സ്‌റ്റേവാർട്ട് ഗോൾ കണ്ടെത്തിയത്. 51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News