കെ റെയില്‍ ; പുതിയ കാലത്തിലെ കേരളത്തിന്റെ കാല്‍‍വയ്പ്പെന്ന് മധുപാല്‍

കെ റെയില്‍ പദ്ധതി പുതിയ കാലത്തിലെ കേരളത്തിന്‍റെ കാല്‍വയ്‌പ്പെന്ന് നടനും സംവിധായകനുമായ മധുപാല്‍.

കേരളത്തിന്‍റെ റോഡ് ഗതാഗതം കൂടുതല്‍ സഞ്ചാര സമയം എടുക്കുന്ന അവസ്ഥയിലാണ്. ഇതു മറികടക്കാന്‍ പറ്റുന്ന പദ്ധതിയാണ് കെ റെയില്‍ എന്നും മധുപാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News