ഇന്ത്യ – വിൻഡീസ് അവസാന ഏകദിനം ഇന്ന്

ഇന്ത്യ – വിൻഡീസ് ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നടക്കും. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം.

ആദ്യ രണ്ട് ഏകദിനങ്ങൾ ജയിച്ച് ഇന്ത്യ 2 – O ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാണ് രോഹിത് ശർമയുടെ സംഘത്തിന്റെ ഒരുക്കം.

ആശ്വാസ ജയമാണ് വിൻഡീസിന്റെ മോഹം. ഈ മാസം 16 നാണ് ട്വൻറി – 20 പരമ്പര ആരംഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here