CPIM ആലപ്പുഴ ജില്ലാ സമ്മേളനം ഈമാസം 15ന് തുടങ്ങും

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഇന്ന് നടന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം, ഈ മാസം15, 16 തീയതികളിലായാണ് ആലപ്പുഴയിൽ അമ്മേളനങ്ങൾ നടക്കുക. പിബി അംഗം എസ്രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.

അതേസമയം, കൊവിഡ് സാഹചര്യങ്ങളെ മുൻനിർത്തിക്കൊണ്ട് ഇത്തവണ പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി.മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News