രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഏവർക്കും നന്ദി പറഞ്ഞ് ബാബുവിന്റെ കുടുംബം

രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഏവർക്കും നന്ദി പറഞ്ഞ് ബാബുവിന്റെ കുടുംബം. ബാബുവിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും .

ഞായറാഴ്ചയാണ് ബാബുവിന്റെ 24-ാം ജന്മദിനം. പാലക്കാട് നിന്ന് സമീർ വഴങ്ങോട് തയ്യാറാക്കിയ റിപ്പോർട്ടിലേക്ക് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here