സിപിഐഎം പ്രവര്‍ത്തകനെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി

ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി.ബെനു ബിശ്വാസിനെയാണ് ബെലോണിയയിലെ കമല്‍പൂര്‍ ബസാറില്‍ വച്ച് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. അക്രമികള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News