‘കള്ളന്‍ ഡിസൂസ’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍

നവാഗതനായ ജിത്തു കെ നായര്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഡിസൂസ’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍ എത്തുന്നു.

സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, ഹരീഷ് കണാരന്‍, രമേശ് വര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കൃഷ്ണകുമാര്‍, പ്രേം കുമാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സജീര്‍ ബാബയുടേതാണ് തിരക്കഥ. ഛായാഗ്രഹണം അരുണ്‍ ചാലില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News