സിപിഐഎം സംസ്ഥാന സമ്മേളനം മാർച്ച് 1ന്; പ്രതിനിധികൾ RTPCR ടെസ്റ്റ് നടത്തണം; കോടിയേരി

സിപിഐഎം സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ 4 വരെ എറണാകുളത്ത് നടക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. പ്രതിനിധികൾ RTPCR ടെസ്റ്റ് നിർബന്ധമായും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിനിധി സമ്മേളനം ,സെമിനാർ, പൊതുസമ്മേളനം എന്നിവ ഉണ്ടാക്കും.

മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം രണ്ട് ദിവസമായി വെട്ടിച്ചുരുക്കി 15,16 തീയതികളിൽ നടത്തും.സമ്മേളനം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel