ഇന്ത്യയിലേക്ക് വരാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; ഫെബ്രുവരി 14 മുതൽ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തേക്ക് വരുന്നവർക്ക് കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര സഞ്ചാരികൾക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു,

ഇനി പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് രാജ്യത്തേക്ക് വരുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ്-19 ആർടി-പിസിആർ ടെസ്റ്റ് ഇന്ത്യയിലേക്കുള്ള ബോർഡിംഗിന് മുമ്പ് നടത്തണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. എന്നാൽ രാജ്യത്തേക്ക് തിരികെ വരുന്നവർ പൂർണ്ണ പ്രാഥമിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News